Header Ads

  • Breaking News

    ലോക്ക്ഡൗണ്‍: വിദ്യാർത്ഥികൾക്കായി ഒരു അറിയിപ്പ്

    ലോക്ക്ഡൗണ്‍: വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടഞ്ഞ് തന്നെ കിടക്കും
    രാജ്യത്ത് ലോക്ക്ഡൗണ്‍ വീണ്ടും നീട്ടിയ സാഹചര്യത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടഞ്ഞ് തന്നെ കിടക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. രണ്ടാംഘട്ട ലോക്ക്ഡൗൺ മെയ് മൂന്നിന് അവസാനിക്കാനിരിക്കെ മെയ് 17 വരെ ലോക്ക്ഡൗൺ നീട്ടിക്കൊണ്ടാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുതിയ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. അതെസമയം പരീക്ഷകള്‍ ന‌ടത്തുന്നതുമായി സംബന്ധിച്ച കൃത്യമായ റിപ്പോര്‍ട്ടുകള്‍ വന്നിട്ടില്ല.

    No comments

    Post Top Ad

    Post Bottom Ad