Header Ads

  • Breaking News

    ഇന്ന് (02/05/2020) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ


    അഴീക്കോട് ഇലക്ട്രിക്കല്‍ സെക്ഷന്റെ പരിധിയില്‍ വരുന്ന പൂതപ്പാറ, കല്ലടതോട്, ചെമ്മാറശ്ശേരിപാറ, മീന്‍കുന്ന്, അയനിവയല്‍, വലിയപറമ്പ് എന്നീ ഭാഗങ്ങളില്‍ മെയ് രണ്ട് ശനിയാഴ്ച രാവിലെ എട്ടു മണി മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെ വൈദ്യുതി മുടങ്ങും.

    No comments

    Post Top Ad

    Post Bottom Ad