Header Ads

  • Breaking News

    യുവതിയുടെ മൃതദേഹം കണ്ടെത്തി;വാടകവീട്ടിൽ വച്ച് കൊലപ്പെടുത്തി കുഴിച്ചു മൂടി


    രാ​മ​നാ​ദ​പു​രം: കൊ​ല്ല​ത്ത് നി​ന്നും കാ​ണാ​താ​യ യു​വ​തി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. കൊ​ല്ലം മു​ഖ​ത്ത​ല സ്വ​ദേ​ശി​നി​യാ​യ സു​ചി​ത്ര(42)​യു​ടെ മൃ​ത​ദേ​ഹം പാ​ല​ക്കാ​ട്ടെ രാ​മ​നാ​ദ​പു​ര​ത്തെ വാ​ട​ക വീ​ടി​ന് സ​മീ​പം കു​ഴി​ച്ചു മൂ​ടി​യ നി​ല​യി​ലാ​ണ് ക​ണ്ടെ​ത്തി​യ​ത്.

    സം​ഭ​വ​ത്തി​ല്‍ കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പ്ര​തി കു​റ്റം സ​മ്മ​തി​ച്ചു. മ​ണ​ലി​യി​ലു​ള്ള ഹൗ​സിം​ഗ് കോ​ള​നി​ക്ക് സ​മീ​പ​മു​ള്ള വീ​ട്ടി​ലാ​യി​രു​ന്നു ഇ​വ​ര്‍ താ​മ​സി​ച്ചി​രു​ന്ന​ത്. വീ​ടി​നോ​ട് ചേ​ര്‍​ന്നു​ള്ള മ​തി​ലി​ന് സ​മീ​പം കു​ഴി​ച്ചു മൂ​ടി​യ നി​ല​യി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

    ബ്യൂ​ട്ടീ​ഷ​ന്‍ ട്രെ​യി​ന​ര്‍ കോ​ഴ്‌​സ് പ​ഠി​ക്കു​ന്ന സു​ചി​ത്ര ഭ​ര്‍​ത്താ​വി​ന്‍റെ അ​മ്മ​യ്ക്ക് സു​ഖ​മി​ല്ലെ​ന്ന് പ​റ​ഞ്ഞാ​ണ് അ​വ​ധി​യെ​ടു​ത്ത് പോ​യ​ത്.

    ര​ണ്ട് ദി​വ​സം ഫോ​ണി​ല്‍ സം​സാ​രി​ച്ചി​രു​ന്നു​വെ​ങ്കി​ലും പി​ന്നീ​ട് ബ​ന്ധ​പ്പെ​ടാ​ന്‍ സാ​ധി​ച്ചി​ല്ല.

    ബ​ന്ധു​ക്ക​ള്‍ കൊ​ട്ടി​യം പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ല്‍ പ​രാ​തി ന​ല്‍​കി​യി​രു​ന്നു. തു​ട​ര്‍​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ പാ​ല​ക്കാ​ട് രാ​മ​നാ​ദ​പു​ര​ത്ത് വാ​ട​ക വീ​ട്ടി​ല്‍ വ​ച്ച്‌ ഇ​വ​ര്‍ കൊ​ല്ല​പ്പെ​ട്ടു​വെ​ന്ന് പോ​ലീ​സി​ന് ബോ​ധ്യ​മാ​യി. തു​ട​ര്‍​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി.

    No comments

    Post Top Ad

    Post Bottom Ad