Header Ads

  • Breaking News

    മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഏര്യം ശ്രീ പുലിയൂര് കാളീ ക്ഷേത്ര ആചാരസ്ഥാനികരുടെ ഒരു മാസത്തെ വേതനവും ക്ഷേത്രത്തിന്റെ വകയുള്ള ഫണ്ടും ശ്രീ.ടി.വി.രാജേഷ് എം.എൽ.എ.ഏറ്റുവാങ്ങി

    മണ്ണിലിറങ്ങുന്ന ദൈവങ്ങൾ !!!
    ലോകം മുഴുവൻ കൊറോണ ദുരിതം വിതച്ചപ്പോൾ ആരാധനാലയങ്ങൾ പോലും അടച്ചിടേണ്ട അവസ്ഥയിലായി....
    കളിയാട്ട കാലത്ത് ദേവിയുടെ പ്രതിപുരുഷൻമാരായി ഉറഞ്ഞു തുള്ളി മഞ്ഞക്കുറി നൽകി ഭക്തരുടെ ദുരിതങ്ങൾക്കും കഷ്ടപ്പാടുകൾക്കും അറുതി വരുത്താനായി അനുഗ്രഹം ചൊരിയുന്നു ...
    ഈ ദുരിതകാലത്ത് ഏര്യം പുലിയൂര് കാളി ക്ഷേത്രത്തിലെ ക്ഷേത്ര ആചാര സ്ഥാനികർ അവരുടെ ഒരു മാസത്തെ വേതനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് നൽകി ദൈവത്തിന്റെ പ്രതിപുരുഷൻ എന്ന സ്ഥാനം അന്വർത്ഥമാക്കുകയാണ് .....
    ഇതിനു പുറമേ ക്ഷേത്രത്തിന്റെ വക ഒരു ഫണ്ടും CMDR Fലേക്ക് നൽകുകയുണ്ടായി. തുക കല്ല്യാശേരിയുടെ പ്രിയപ്പെട്ട MLA ശ്രീ ടി.വി. രാജേഷ് ഏറ്റുവാങ്ങി.

    No comments

    Post Top Ad

    Post Bottom Ad