Header Ads

  • Breaking News

    സംസ്ഥാനത്ത് ഇന്ന് 19 പേര്‍ക്ക് കൊവിഡ് : കണ്ണൂരിൽ 10 പേർക്ക്

    സംസ്ഥാനത്ത് ഇന്ന് 19 പേര്‍ക്കാണ് കൊവിഡ് രോഗം സ്ഥിരീകരിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കണ്ണൂര്‍ 10, പാലക്കാട് 4, കാസര്‍ഗോഡ് 3, മലപ്പുറം 1, കൊല്ലം 1 എന്നിങ്ങനെയാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. അതെസമയം ഇന്ന് 16 പേര്‍ക്ക് രോഗം നെഗറ്റീവായെന്നും മുഖ്യമന്ത്രി പറഞ്ഞു. കണ്ണൂര്‍ 7, കാസര്‍ഗോഡ് 4, കോഴിക്കോട് 4, തിരുവനന്തപുരം 1 എന്നിങ്ങനെയാണ് ഇന്ന് ഫലം നെഗറ്റീവായത്.

    No comments

    Post Top Ad

    Post Bottom Ad