Header Ads

  • Breaking News

    കണ്ണൂരിൽ ഇന്ന് 10 പേർക്ക് കോവിഡ്; സ്ഥിരീകരിച്ചവരുടെ സ്ഥലങ്ങൾ


     മൊകേരി , പെരിങ്ങത്തൂർ , എടക്കാട് ചപ്പാരപ്പടവ് , പാട്യം - 2 , പന്ന്യന്നൂർ , കുന്നോത്ത് പറമ്പ - 2 , കോട്ടയം മലബാർ ( സമ്പർക്കത്തിലൂടെ )  സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ' കാവിഡ് രോഗികൾ കണ്ണൂർ ജില്ലയിൽ ഒരു വീട്ടിലെ 10 പേർക്ക് സമ്പർക്കത്തിലൂടെ രോഗം പകർന്നു. കണ്ണൂരിൽ ലോക്ക് ഡൗൺ കൂടുതൽ ശക്തമാക്കുമെന്ന് മുഖ്യമന്ത്രി ' ജനങ്ങൾ വീട് വിട്ട് പുറത്ത് പോകരുത് ജാഗ്രത പാലിച്ചില്ലെങ്കിൽ എല്ലാം കൈവിടും. മാർച്ച് 10നും 22 നും ഇടയിൽ വിദേശത്ത് നിന്ന് ' വന്ന എല്ലാവരെയും പരിശോധനക്ക് ' വിധേയമാക്കുമെന്നും മുഖ്യമന്ത്രി

    No comments

    Post Top Ad

    Post Bottom Ad