Header Ads

  • Breaking News

    കാസർഗോഡിലെ രോഗി കോഴിക്കോട് മുറിയെടുത്തു; മാവേലി എക്സ്പ്രസിൽ യാത്ര ചെയ്തു

    കൊറോണ രോഗി കോഴിക്കോട് നിന്ന് സഞ്ചരിച്ചത് മാവേലി എക്സ്പ്രസിൽ എസ് 9 കമ്പാർട്ട്മെന്റിൽ എന്ന് റിപ്പോർട്ട്. യുകെയിൽ നിന്ന് മാർച്ച് 11 ന് രാവിലെ 7.30 ന് കരിപ്പൂരിലെത്തിയ രോഗി കോഴിക്കോട് ഒരു ഹോട്ടലിൽ മുറിയെടുത്ത് തങ്ങി. പന്ത്രണ്ടാം തിയതി രാവിലെയാണ് രോഗി മാവേലി എക്സ്പ്രസിൽ നാട്ടിലേക്ക് തിരിച്ചത്. നാട്ടിലെത്തി പാർട്ടി ഓഫീസ്, കല്യാണം, ക്ലബ്ബുകൾ, വിരുന്ന് സൽക്കാരം എന്നിവയിൽ എല്ലാം പങ്കെടുത്തിട്ടുമുണ്ട്.

    No comments

    Post Top Ad

    Post Bottom Ad