Header Ads

  • Breaking News

    കോവിഡ് 19 : മാഹിയിൽ 144 പ്രഖ്യാപിച്ചു


    മാഹിയിൽ 144 പ്രഖ്യാപിച്ചു. കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായി ജനങ്ങൾ കൂട്ടം കൂടി നിൽക്കുന്നതും, ഇടപഴകുന്നതും തടയുന്നതിന് വേണ്ടി പൊതുജന താൽപ്പര്യം മുൻനിർത്തി മാഹിയിൽ 144 (2) CRPC അനുസരിച്ച് നിരോധനാജ്ഞ പ്രഖ്യാപിച്ചതായി സബ് -ഡിവിഷണൽ മജിസ്ട്രേറ്റ് അമൻ ശർമ്മ അറിയിച്ചു.

    ഇനിയൊരറിയിപ്പ് വരെ നാല് പേരിൽ കൂടുതൽ ഒത്തുകൂടാൻ പാടില്ലെന്ന് ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.

    No comments

    Post Top Ad

    Post Bottom Ad