Header Ads

  • Breaking News

    രാജ്യത്ത് 24 മണിക്കൂറില്‍ 98 പേര്‍ക്ക് കൊറോണ



    ന്യൂഡൽഹി: 
    രാജ്യത്ത് 24 മണിക്കൂറിനുള്ളില്‍ 98 പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതെന്ന് കേന്ദ്രസര്‍ക്കാര്‍. കൊറോണ വൈറസ് പരിശോധനയ്ക്കായി രാജ്യത്ത് 111 ലാബുകള്‍ക്കു കൂടി സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്.

    No comments

    Post Top Ad

    Post Bottom Ad