Header Ads

  • Breaking News

    BREAKING: കേരളത്തില്‍ ഇന്നും 12 പേര്‍ക്ക് കൂടി കൊറോണ!

    സംസ്ഥാനത്ത് ഇന്ന് 12 പേര്‍ക്ക് കൂടി കൊവിഡ് 19 ബാധ സ്ഥിരീകരിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. കാസര്‍കോട് 6, എറണാകുളം 3, കണ്ണൂര്‍ 3 എന്നിങ്ങനെയാണ് കേസുകള്‍ സ്ഥിരീകരിച്ചിരിക്കുന്നത്. ഈ രോഗബാധിതര്‍ എല്ലാം ഗള്‍ഫില്‍ നിന്ന് തിരിച്ചെത്തിയവരാണ്. ഇതോടെ സംസ്ഥാനത്ത് രോഗം ബാധിച്ചവരുടെ എണ്ണം 52 ആയി ഉയർന്നു. 53,013 പേര്‍ നിരീക്ഷണത്തില്‍ കഴിയുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

    No comments

    Post Top Ad

    Post Bottom Ad