Header Ads

  • Breaking News

    കണ്ണൂർ സിറ്റി സെന്ററിന് സമീപം തീ പിടുത്തം


    കണ്ണൂർ :
    കണ്ണൂർ സിറ്റി സെന്ററിന് പിറകു വശത്തായി പ്രവർത്തിക്കുന്ന ഹരീന്ദ്രൻ ചാലാടിന്റെ ആര്ട്ട് ഗ്യാലറിക്കാണ് തീ പിടുത്തം ഉണ്ടായത്.
    കെട്ടിടത്തിന്റെ മേൽക്കൂരയുടെ ജോലികൾ നടന്ന് വരികയാണ് .
    വേൾഡിങ്ങിനിടെയാകാം തീ പിടുത്തമുണ്ടായതെന്നു സംശയം. സ്റ്റേഷൻ ഓഫീസറുടെ നേതൃത്വത്തിൽ ഫയർഫോഴ്‌സ്  എത്തി തീ അണച്ചു . ആളപായമില്ല.

    No comments

    Post Top Ad

    Post Bottom Ad