Header Ads

  • Breaking News

    കേ​ര​ള​ത്തി​ലെ ആ​ദ്യ​ത്തെ മുസ്ലീം വ​നി​താ പ​ഞ്ചാ​യ​ത്ത് പ്രസിഡന്റായി​രു​ന്ന കെ.​ആ​യി​ഷ​ക്കു​ട്ടി അ​ന്ത​രി​ച്ചു


    മ​ല​പ്പു​റം:
    കേ​ര​ള​ത്തി​ലെ ആ​ദ്യ​ത്തെ മുസ്ലീം വ​നി​താ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്റായി​രു​ന്ന ച​ങ്ങ​രം​കു​ളം ന​ന്നം​മു​ക്ക് കെ.​ആ​യി​ഷ​ക്കു​ട്ടി(91) അ​ന്ത​രി​ച്ചു. വാ​ര്‍​ദ്ധ​ക്യ​സ​ഹ​ജ​മാ​യ അ​സു​ഖ​ത്തെ തു​ട​ര്‍​ന്ന് ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ഖ​ബ​റ​ട​ക്കം ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം നാ​ലി​ന്

    No comments

    Post Top Ad

    Post Bottom Ad