Header Ads

  • Breaking News

    കാറും ലോറിയും കൂട്ടിയിടിച്ച് 5 പേർ മരിച്ചു



    കോട്ടയം :
    കോട്ടയത്ത് എംസി റോഡിൽ കാളികാവ് പെട്രോൾ പമ്പിന് മുൻവശത്ത് കാറും ലോറിയും കൂട്ടിയിടിച്ച് 5 പേർ മരിച്ചു.
    തിരുവാതുക്കൽ ഗുരുമന്ദിരത്തിനു സമീപം ഉള്ളാട്ടിൽപടി തമ്പി (68), ഭാര്യ വത്സല (65), തമ്പിയുടെ മകൻ ബിനോയിയുടെ ഭാര്യ പ്രഭ (46), ബിനോയിയുടെ മകൻ അമ്പാടി (19) പ്രഭയുടെ അമ്മ ഉഷ എന്നിവരാണ് മരിച്ചത്.
    ഇന്നു പുലർച്ചെ പന്ത്രണ്ടരയോടെയാണ് അപകടം. മൃതദേഹങ്ങൾ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചു.

    No comments

    Post Top Ad

    Post Bottom Ad