Header Ads

  • Breaking News

    PSC; ഫെബ്രുവരി 1 മുതൽ നിങ്ങളുടെ പ്രൊഫൈൽ ബ്ലോക്ക് ആവും


    കൺഫർമേഷൻ നൽകിയ ശേഷം പരീക്ഷ എഴുതാത്തവരുടെ പ്രൊഫൈൽ ബ്ലോക്ക് ചെയ്യാനുള്ള തീരുമാനം ഫെബ്രുവരി 1 ന് നടക്കുന്ന ജൂനിയർ കോ-ഓപ്പറേറ്റീവ് ഇൻസ്പെക്ടർ പരീക്ഷ മുതൽ നടപ്പാകും. വ്യക്തമായ കാരണത്താലാണ് പരീക്ഷയിൽ നിന്ന് വിട്ടുനിന്നതെന്നു ബോധ്യപ്പെട്ടാൽ നടപടിയിൽ നിന്ന് ഒഴിവാക്കും. വിദ്യാഭ്യാസം, ജോലിപരിചയം എന്നിവ സംബന്ധിച്ച തെറ്റായ വിവരങ്ങൾ പ്രൊഫൈലിൽ രേഖപ്പെടുത്തുന്നവർക്കെതിരെയും നടപടിയെടുക്കും.

    No comments

    Post Top Ad

    Post Bottom Ad