Header Ads

  • Breaking News

    ദേശീയ സീനിയര്‍ വനിതാ ഹോക്കി പൊരുതാനുറച്ച് കേരളം


    ദേശീയ സീനിയര്‍ വനിതാ ഹോക്കി എ ഡിവിഷന്‍ ചാമ്പ്യന്‍ഷിപ്പിൽ ആദ്യ മത്സരത്തിൽ ഒഡീഷയോട് പൊരുതിത്തോറ്റെങ്കിലും ദൃഢനിശ്ചയത്തിലാണ് കേരള ടീം. അടുത്ത രണ്ട് മത്സരങ്ങളും ജയിച്ച് ക്വാർട്ടർ ബർത്ത് ഉറപ്പാക്കാനാകുമെന്ന് തന്നെയാണ് ടീമിന്റെ വിശ്വാസം. www.ezhomelive.com

    No comments

    Post Top Ad

    Post Bottom Ad