Header Ads

  • Breaking News

    ഗസ്റ്റ് ലക്ചറര്‍ നിയമനം: ഇന്റര്‍വ്യൂ ആറിന്

    https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhTGBSujpOmE2Xk3asBOvqeltwYuGEyF8u6U1Z9sGOEotEOwZu3EmpiYvpwI4H3jmIunX0hm5ZNzoov_Zhx6Qcho0Cl2sn3b4ADwFyUZd5JZxSk25WBmhMCpZ_pkna-frhx7O05Udk/s1600/kerala2days.jpg

    തിരു: 
    പൂജപ്പുരയിലെ എല്‍.ബി.എസ്. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി വുമണ്‍-ല്‍ മാത്തമാറ്റിക്‌സ് വിഷയത്തില്‍ ഗസ്റ്റ് ലക്ചറര്‍ നിയമനം നടത്തുന്നു.
    എം.എസ്.സി മാത്തമാറ്റിക്‌സ്, നെറ്റ് യോഗ്യതയുളള ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ആറിന് രാവിലെ പത്തിന് കോളേജില്‍ ഇന്റര്‍വ്യൂവിന് ഹാജരാകണം.
    ഫോണ്‍: 0471-2343395, 2349232.

    No comments

    Post Top Ad

    Post Bottom Ad