Header Ads

  • Breaking News

    സ്കൂൾ കലോത്സവത്തിന് ഇന്ന് തിരശ്ശീല വീഴും


    60ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് ഇന്ന് തിരശ്ശീല വീഴും. കൗമാര കലയുടെ ഉത്സവം അവസാന ദിവസത്തിലെത്തി നിൽക്കുമ്പോൾ കോഴിക്കോട്, പാലക്കാട്, കണ്ണൂർ ജില്ലകൾ കിരീടത്തിനായി ശക്തമായ പോരാട്ടത്തിലാണ്. വൈകീട്ട് 3.30ന് നടക്കുന്ന സമാപന സമ്മേളനം വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും. ചലച്ചിത്ര താരങ്ങളായ രമേഷ് പിഷാരടി, വിന്ദുജ മേനോൻ എന്നിവർ മുഖ്യാതിഥികളായെത്തും.

    No comments

    Post Top Ad

    Post Bottom Ad