Header Ads

  • Breaking News

    വീട് പൊളിച്ച് മാറ്റുന്നതിനിടെ ഒരുഭാഗം തകർന്ന് വീണ് രണ്ട് തൊഴിലാളികൾക്ക് പരിക്ക്




    തലശ്ശേരി:
    പഴയ ഇരുനില വീട് പൊളിച്ച് മാറ്റുന്നതിനിടെ ഒരുഭാഗം തകർന്ന് വീണ് രണ്ട് തൊഴിലാളികൾക്ക് പരിക്ക്.തമിഴ്നാട് സ്വദേശികളായ ശ്രീധർ (42) സുബ്രഹ്മണ്യം (40) എന്നിവർക്കാണ് പരിക്കേറ്റത്. ന്യൂ മാഹി പെരിങ്ങാടി പുതിയ റോഡിലെ ഇരുനില വിടാണ് തകർന്നത്.ഇന്ന് രാവിലെ 10 മണിയോടെ ആയിരുന്നു അപകടം. ന്യൂ മാഹി സ്വദേശി നസീറിന്റ ഉടമസ്ഥതയിലുള്ള ഈ വീട് പൊളിക്കുന്നതിന് സ്റ്റേ ഉണ്ടായിരുന്നു കഴിഞ്ഞ ദിവസമാണ് സ്റ്റേ നീക്കി വീട് പൊളിക്കുന്നതിന് കോടതി അനുമതി നൽകിയത്.തലശ്ശേരിയിൽ നിന്നും മാഹിയിൽ നിന്നും എത്തിയ അഗ്നിശമന സേനയും നാട്ടുകാരും ചേർന്നാണ് തൊഴിലാളികളെ രക്ഷപ്പെടുത്തിയത്.പരിക്കേറ്റ ഇരുവരെയും തലശ്ശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിളു

    No comments

    Post Top Ad

    Post Bottom Ad