Header Ads

  • Breaking News

    കെ.എസ്.ആർ ടി സി ബസും സ്കൂട്ടറും കൂട്ടിയിടിച്ച്‌ സ്കൂട്ടർ യാത്രികൻ മരണപ്പെട്ടു


    ബേക്കൽ:കെ.എസ്.ആർ ടി സി ബസും സ്കൂട്ടറും കൂട്ടിയിടിച്ച്‌ സ്കൂട്ടർ യാത്രികൻ മരണപ്പെട്ടു . വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.30 ന് പള്ളിക്കര ഹൈസ്കൂളിന് സമീപം കെ.എസ്.ആർ ടി സി ബസും കെ എൽ 60 ക്യു 1375 നമ്പർ സ്കൂട്ടറും കൂട്ടിയിടിച്ച്‌ കാഞ്ഞങ്ങാട് നയാബസാറിനു സമീപം വഴിയോര കച്ചവടം ചെയ്യുന്ന പുതുക്കൈ സ്വദേശി തമ്പാൻ (50) മരണപെട്ടു .കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല

    No comments

    Post Top Ad

    Post Bottom Ad