Header Ads

  • Breaking News

    വാരം കടവിൽ ഗോഡൗൺ കത്തി നശിച്ചു.. ലക്ഷങ്ങളുടെ നഷ്ടം



    വാരംകടവ് വനിതാ ഹോട്ടലിന്  സമീപത്തെ സാനിറ്ററി ഗോഡൗണിൽ തീപിടുത്തം വെള്ളിയാഴ്ച രാവിലെ 10 മണിയോടെയാണ് സംഭവം.കണ്ണൂരിൽ നിന്ന് എത്തിയ ഫയർഫോഴ്സും നാട്ടുകാരും ചേർന്നാണ് തീയണച്ചത്.        ആശിം കക്കാടിന്റെ  ഉടമസ്ഥതയിലുള്ള ഫാൽക്കൺ മാർക്കറ്റിംഗ് ഗോഡൗണ് കത്തി നശിച്ചത്.30 ലക്ഷം രൂപയുടെ നഷ്ടമുണ്ടെന്ന് കടയുടമ പറഞ്ഞു.

    No comments

    Post Top Ad

    Post Bottom Ad