Header Ads

  • Breaking News

    കണ്ണൂർ കുഞ്ഞിമംഗലത്തു ബസിടിച്ചു ബൈക്ക് യാത്രക്കാരൻ മരിച്ചു


    കണ്ണൂർ :
    കണ്ണൂർ കുഞ്ഞിമംഗലത്തു ബസിടിച്ചു ബൈക്ക് യാത്രക്കാരൻ മരിച്ചു .കുഞ്ഞിമംഗലം മുച്ചിലോട്ട് കാവിനടുത്താണ് അപകടം നടന്നത് . ഓലയമ്പാടി പെരുവാമ്പിലെ  ജനാർദ്ദനന്റെ മകൻ അക്ഷയ് ( 19  ) ആണ്  മരിച്ചത് .

    ബിരുദ വിദ്യാർഥിയാണ് . ഇന്ന് രാവിലെയാണ് അപകടം നടന്നത് ഉടനെ പരിയാരം മെഡിക്കൽ  കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല .പയ്യന്നൂർ എടാട്ട് വിദ്യാമന്ദിരത്തിലെ ഡിഗ്രി വിദ്യാർഥിയാണ് .

    No comments

    Post Top Ad

    Post Bottom Ad