Header Ads

  • Breaking News

    മഞ്ചേശ്വരം ഉപജില്ലാ കായികമേളയ്‌ക്കിടെ വിദ്യാർത്ഥികൾ തമ്മിൽ സംഘർഷം 3 പേർക്ക് പരിക്ക്


    ഉപ്പള :മഞ്ചേശ്വരം ഉപജില്ലാ കായികമേളയ്‌ക്കിടെ വിദ്യാർത്ഥികൾ തമ്മിൽ സംഘർഷം 3 പേർക്ക് പരിക്ക്.ഉപ്പള സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥി അനസി ( 17 ) നെ തലക്ക് പരിക്കേറ്റ നിലയിൽ മംഗളൂരുവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.മറ്റുരണ്ടു വിദ്യാർഥികൾക്കും പരിക്കുപറ്റിയിട്ടുണ്ട്.മണ്ണംകുഴി സ്റ്റേഡിയത്തിൽ വച്ചായിരുന്നു സംഭവം

    No comments

    Post Top Ad

    Post Bottom Ad