Header Ads

  • Breaking News

    ഇബ്രാഹിം ഫൈസി ജെഡിയാർ അന്തരിച്ചു



    കാസർകോട്:
    എസ്.കെ.എസ്.എസ്.എഫ് മുൻ സംസ്ഥാന വൈസ് പ്രസിഡൻറും കാസർക്കോട് ജില്ലാ പ്രസിഡന്റുമായിരുന്ന ഇബ്രാഹിം ഫൈസി ജെഡിയാർ (40) വിട പറഞ്ഞു.
     ഇന്ന് പുലർച്ചെ 3:30 ന്  സ്വവസതിയിൽ വച്ചാണ് മരിച്ചത്.

    No comments

    Post Top Ad

    Post Bottom Ad