Header Ads

  • Breaking News

    എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് : സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം ശക്തമായ മഴയ്ക്ക് സാധ്യത



    സംസ്ഥാനത്ത് എട്ട് ജില്ലകളില്‍ അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. ഇന്നു മുതല്‍ ആറുവരെ കാസര്‍കോട്, കണ്ണൂര്‍, മലപ്പുറം, പാലക്കാട്, തൃശ്ശൂര്‍,കോഴിക്കോട്, എറണാകുളം,ഇടുക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഈ ദിവസങ്ങളില്‍‍ പൊതുജനങ്ങള്‍ ശ്രദ്ധപാലിക്കണമെന്നും ജില്ലകളിലെ കണ്‍ട്രോള്‍ റൂമുകള്‍ താലൂക്ക് അടിസ്ഥാനത്തില്‍ കാലാവസ്ഥ നിരന്തരമായി വിലയിരുത്തണമെന്നും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നിര്‍ദേശിച്ചു.

    No comments

    Post Top Ad

    Post Bottom Ad