Header Ads

  • Breaking News

    ഓണപ്പറമ്പ എൽ .പി സ്കൂളിൽ സൗജന്യ മെഡിക്കൽ ക്യാമ്പ്



    ഏഴോം:
    കൊട്ടില കാരുണ്യ പാലിയേറ്റീവ് കെയർ യൂണിറ്റും ഓണപ്പറമ്പ ശിഹാബ് തങ്ങൾ റിലീഫ് സെൽ കണ്ണൂർ ആയുർവേദ മെഡിക്കൽക്കോളോ ജിന്റെ സഹകരണത്തോടെ  സൗജന്യ മെഡിക്കൽ ക്യാമ്പ് ജൂലൈ 27 ന് ശനിയാഴ്ച രാവിലെ 9 മണി മുതൽ 12 മണി വരെ ഓണപ്പറമ്പ എൽ .പി സ്കൂളിൽ വെച്ച് സംഘടിപ്പിക്കും, ക്യാമ്പിൽ പ്രഗൽഭരായ ഡോക്ടർമാരുടെ സേവനം ലഭ്യമാണ്

    No comments

    Post Top Ad

    Post Bottom Ad