Header Ads

  • Breaking News

    വിമാനത്താവളത്തിൽ ലാൻഡിങ്ങിനിടെ വിമാനം റൺവേയിൽ നിന്ന് തെന്നി മാറി; ഒഴിവായത്‌ വൻ ദുരന്തം.

    الأحد, يونيو 30, 2019 0

    മം​​ഗളൂരു: മം​​ഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാനം റണ്‍വേയില്‍നിന്ന് തെന്നിമാറി അപകടത്തിൽപ്പെട്ടു. ദുബായിൽനിന്നും മം​ഗളൂരുവിലേ...

    തളിപ്പറമ്പിൽ ക്വാര്‍ട്ടേഴ്സില്‍ കയറി മോഷണം നടത്തിയ യുവാവ് അറസ്റ്റില്‍

    الأحد, يونيو 30, 2019 0

    ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന ക്വാര്‍ട്ടേഴ്സില്‍ കയറി മോഷണം നടത്തിയ യുവാവ് അറസ്റ്റില്‍. പുലര്‍ച്ചെ അഞ്ചരയോടെയായിരുന്നു സംഭവം. പര...

    പയ്യന്നൂരിൽ വാഹനപകടം; യുവാവിന് ഗുരുതര പരിക്ക്

    الأحد, يونيو 30, 2019 0

    പയ്യന്നൂർ: എടാട്ട് ദേശീയ പാതയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ചു. സ്കൂട്ടർ യാത്രികനായ യുവാവിന് ഗുരുതര പരുക്ക്. പരുക്കേറ്റ യുവാവിനെ പരിയാ...

    കാസര്‍കോട് മകന്‍ അച്ഛനെ തലയ്ക്കടിച്ചു കൊന്നു

    الأحد, يونيو 30, 2019 0

    കാസര്‍കോട് ചിറ്റാരിക്കാലില്‍ മകന്‍ അച്ഛനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി. അതിരുമാവ് കോളനിയിലെ പുതിയകൂട്ടത്തില്‍ ദാമോദരനാണ് കൊല്ലപ്പെട്ടത്. മ...

    വീട്ടിൽ ബോംബ് സ്ഫോടനം

    الأحد, يونيو 30, 2019 0

    പാനൂർ: പൊയിലൂരിൽ വീട്ടിൽ ബോംബ് സ്ഫോടനം.ചമതക്കാട് എഴുന്നാളിപ്പൊയിൽ വീട്ടിൽ നിന്ന് ആണ് ശനി വൈകുന്നേരത്തോടെ സ്ഫോടനം നടന്നത്. വീട്ടിൽ മുകളി...

    ജില്ലയില്‍ നാളെ (30-06-2019) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങള്‍

    السبت, يونيو 29, 2019 0

    മാടായി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ജസിന്ത, സെന്‍ട്രല്‍ ജുമായത്ത്, മാട്ടൂല്‍ സെന്‍ട്രല്‍, തങ്ങള്‍പള്ളി, ഗവ.ഹോസ്പിറ്റല്‍, ഒളിയങ്കര,...

    വളപട്ടണം എസ്.ഐയക്കും സംഘത്തിനും നേരെ മണല്‍ മാഫിയ അക്രമം

    السبت, يونيو 29, 2019 0

    വളപട്ടണം: വളപട്ടണം എസ്.ഐയക്കും സംഘത്തിനും നേരെ മണല്‍ മാഫിയ അക്രമം. സംഭവത്തില്‍ രണ്ട് പോലീസുകാര്‍ക്ക് പരിക്കേറ്റു. സീനിയര്‍ സിവില്‍ പോ...

    CT WELFARE ASSOCIATION പുതുതായി നിർമിച്ച ഓഫീസിന്റെ ഉൽഘാടനവും ഉൽഘാടനവും ഹജ്ജ് യാത്രയയപ്പും

    السبت, يونيو 29, 2019 0

    ഏഴോം: ചപ്പൻ തോട്ടത്തിൽ തറവാട് CT WELFARE ASSOCIATION പുതുതായി നിർമിച്ച ഓഫീസിന്റെ ഉൽഘാടനവും,തറവാട്ടിൽ നിന്നും ഈ വർഷം ഹജ്ജിന് പോകുന്നവർക്കുള...

    ആവേശപ്പോരിന് ഇനി മണിക്കൂറുകള്‍ മാത്രം; ലോകകപ്പില്‍ നാളെ ഇന്ത്യ - ഇംഗ്ലണ്ട് പോരാട്ടം

    السبت, يونيو 29, 2019 0

    ചരിത്രത്തിലാദ്യമായി എവേ ജഴ്‌സിയിലിറങ്ങുന്ന ഇന്ത്യ നാളെ നീലപ്പടയല്ല, ഓറഞ്ച് കുപ്പായമാണ് ധരിക്കുക വിന്‍ഡീസിനെതിരായ വിജയത്തിന് ശേഷം...

    കണ്ണൂരിൽ അബ്‍ദുള്ളകുട്ടിക്ക് ഗംഭീര സ്വീകരണം ഒരുക്കി ബി ജെ പി പ്രവർത്തകർ:: ബിജെപിയില്‍ എത്തിയത് തന്റെ മുജ്ജന്മ സുകൃതമെന്ന് എ.പി.അബ്ദുള്ളക്കുട്ടി

    السبت, يونيو 29, 2019 0

    കണ്ണൂര്‍:  ബിജെപിയില്‍ എത്തിയത് തന്റെ മുജ്ജന്മ സുകൃതമെന്ന് എ.പി.അബ്ദുള്ളക്കുട്ടി. പൊതുരംഗത്ത് തുടരണമെന്ന് ബിജെപി നേതാക്കള്‍ സ്‌നേഹപൂ...

    രജിസ്റ്റര്‍ വിവാഹം ഇനി രഹസ്യമാക്കാനാകില്ല; ഫോട്ടോയും വിലാസവും വെബ്‌സൈറ്റില്‍.........

    السبت, يونيو 29, 2019 0

    തിരുവനന്തപുരം:  രജിസ്റ്റര്‍ വിവാഹം ഇനി രഹസ്യമാക്കി വെക്കാന്‍ കഴിയില്ല. വിവാഹിതരുടെ ഫോട്ടോയും അഡ്രസും വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കാ...

    തളിപ്പറമ്പ് സര്‍സയ്യിദ് കോളേജിന് സമീപം വീടിന് തീപിടിച്ചു

    السبت, يونيو 29, 2019 0

    തളിപ്പറമ്പ്:  തളിപ്പറമ്പ് സര്‍സയ്യിദ് കോളേജിന് സമീപം വീടിന് തീപിടിച്ചു. ബെഡ്റൂം പൂർണമായി കത്തി നശിച്ചു.അഞ്ച് ലക്ഷത്തിലേറെ രൂപയുടെ നഷ്...

    ബൈക്കപകടത്തില്‍ പരിക്കേറ്റ പിലാത്തറ സ്വദേശി മരിച്ചു

    السبت, يونيو 29, 2019 0

    പരിയാരം:  ബൈക്ക് തട്ടിപരിക്കേറ്റ് ചികിൽസയിലായിരുന്ന യുവാവ് മരിച്ചു . പിലാത്തറയിലെ മുള്ളൻറ കത്ത് ഹാഷിമിന്റെയും അസ്മയുടെയും മകൻ ആബി...

    ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (ശനി, 29 ജൂൺ 2019)

    السبت, يونيو 29, 2019 0

    ചിങ്ങം (മകം, പൂരം, ഉത്രം 1/4) അമിത അധ്വാനം, പ്രവര്‍ത്തന വൈഷമ്യം , അലസത. പകല്‍ 11 മണി കഴിഞ്ഞാല്‍ കര്‍മപുഷ്ടി, കുടുംബ സുഖം, സന്തോഷാനുഭവങ്ങ...

    ജൂലൈ മുതല്‍ പുതിയ സമയക്രമവുമായി റെയില്‍വെ

    السبت, يونيو 29, 2019 0

    ജൂലൈ ഒന്നിനു നിലവില്‍ വരുന്ന പുതിയ റെയില്‍വേ സമയക്രമത്തില്‍ തിരുവനന്തപുരം-മധുര അമൃത എക്‌സ്പ്രസ്, തിരുനെല്‍വേലി-പാലക്കാട് പാലരുവി എക്‌സ...

    തളിപ്പറമ്പിൽ നിന്നും +1 വിദ്യാര്‍ത്ഥിനിയെ കാണാതായി

    السبت, يونيو 29, 2019 0

    തളിപ്പറമ്പ്:   പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ കാണാതായി.പുളിമ്പറമ്പ് സ്വദേശിനിയായ പെണ്‍കുട്ടിയെ ഇന്നലെ രാവിലെ സ്‌കൂളിലേക്ക് പോകാനായി പി...

    തളിപ്പറമ്പിൽ എ.ടി.എം. തകർത്ത് കവർച്ചാശ്രമം

    السبت, يونيو 29, 2019 0

    തളിപ്പറമ്പ : ആലക്കോട് റോഡ് പുഷ്പഗിരിയിൽ എസ്.ബി.ഐ.യുടെ എ.ടി.എം. കുത്തിത്തുറന്ന് കവർച്ചശ്രമം. വ്യാഴാഴ്ച പുലർച്ചെ മൂന്നരയോടെയാണ് സംഭവം. പു...

    Copa America: വെനസ്വേലയെ എതിരില്ലാത്ത രണ്ടു ഗോളിന് തോല്‍പ്പിച്ച് മെസിയും സംഘവും; സെമിയില്‍ ബ്രസീല്‍- അര്‍ജന്റീന പോരാട്ടം

    السبت, يونيو 29, 2019 0

        പോര്‍ട്ടോ അലെഗ്രോ: കോപ്പ അമേരിക്ക ഫുട്‌ബോളില്‍ അര്‍ജന്റീന സെമി ഫൈനലില്‍. ക്വാര്‍ട്ടറില്‍ വെനസ്വേലയെ എതിരില്ലാത്ത രണ്ട് ഗോളിനാണ് അര...

    ജില്ലയില്‍ നാളെ (29-06-2019) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങള്‍

    الجمعة, يونيو 28, 2019 0

    പഴയങ്ങാടി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ മാടായിപ്പാറ, മാടായിക്കാവ്, എരിപുരം, എം പി വുഡ് പരിസരം ഭാഗങ്ങളില്‍ ഇന്ന്(ജൂണ്‍ 29) രാവിലെ 9....

    വിഷമദ്യം കഴിച്ച് ഒരാള്‍ മരിച്ചു , രണ്ടു പേർ ഗുരുതരാവസ്ഥയിൽ

    الجمعة, يونيو 28, 2019 0

    കോടഞ്ചേരി: പഞ്ചായത്തിലെ  നൂറാംതോടിനടുത്ത പാലക്കലില്‍ മദ്യം കഴിച്ച് ഒരാള്‍ മരിച്ചു.രണ്ടുപേര്‍ ഗുരുതരാവസ്ഥയില്‍ കോഴിക്കോട് മെഡിക്കല്‍...

    നിര്യാതനായി

    الجمعة, يونيو 28, 2019 0

    പിലാത്തറ  ചുമട്താങ്ങിയിലെ ടി പി ശാഹുൽ ഹമീദ് ഹാജി നിര്യാതനായി ഭാര്യ സുബൈദ മക്കൾ ,ശബാത്ത്,ഖദിജ, ശാഹുദ്. ഷാഹിന. മരുമക്കൾ, സുബൈർ .അഫീസ് .മർ...

    സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി​ക​ളെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ; മട്ടന്നൂരില്‍ കര്‍ണാടക സ്വദേശി അറസ്റ്റില്‍

    الجمعة, يونيو 28, 2019 0

    മ​ട്ട​ന്നൂ​ർ: സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി​ക​ളെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ ക​ർ​ണാ​ട​ക സ്വ​ദേ​ശി​യെ മ​ട്ട​ന്നൂ​ർ പോ​ലീ​സ് അ​റ...

    തലശേരി എ.വി.കെ നായർ റോഡിൽ വ്യാപാരസ്ഥാപനത്തിന് മുന്നിൽ വാഹനം പാർക്ക് ചെയ്തതേ ചൊല്ലിയുള്ള തർക്കം സംഘർഷത്തിനിടയാക്കി. വ്യാപാരിക്ക് പരിക്ക്. 6 ആർ എസ് എസ് ബി ജെ പി പ്രവർത്തകർക്കെതിരെ കേസ്

    الجمعة, يونيو 28, 2019 0

    വ്യാപാര സ്ഥാപനത്തിന് മുന്നിൽ വാഹനം നിർത്തിയിട്ടതിനെ ചൊല്ലിയുള്ള തർക്കം സംഘർഷത്തിൽ കലാശിച്ചു. തലശേരി എ.വി.കെ നായർ റോഡിലാണ് തർക്കം ഉണ്ടായത്. ...

    മദ്യപിച്ചു ബസോടിച്ച ഡ്രൈവറും സ്വകാര്യബസും കസ്റ്റഡിയിൽ

    الجمعة, يونيو 28, 2019 0

    കാഞ്ഞങ്ങാട്: മദ്യപിച്ചു ബസോടിച്ച ഡ്രൈവറെയും സ്വകാര്യബസും കസ്റ്റഡിയിൽ വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു നിറയേ യാത്രക്കാരുമായി സഞ്ചരിക്കുകയാ...

    തദ്ദേശ തെരഞ്ഞെടുപ്പ്‌; ആലപ്പുഴയിലും റാന്നിയിലും അഞ്ചലിലും UDF വാർഡുകൾ LDF പിടിച്ചെടുത്തു

    الجمعة, يونيو 28, 2019 0

    ഇടുക്കി ഇടുക്കിയിലെ മാങ്കുളം പഞ്ചായത്ത് ആനകുളം നോര്‍ത്ത് ഒന്നാം വാര്‍ഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എന്‍ എസ് സുനീഷ് വിജയിച്ചു. സിപിഐ എം...

    Post Top Ad

    Post Bottom Ad