Header Ads

  • Breaking News

    'ഓറഞ്ചും നീലയും തന്നെ' ഒടുവില്‍ ഇന്ത്യയുടെ ആദ്യ എവേ ജേഴ്‌സി പുറത്തിറക്കി





























    ഇംഗ്ലണ്ടിനെതിരായ ലോകകപ്പ് മത്സരത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ധരിക്കുന്ന എവേ ജേഴ്‌സി പുറത്തിറക്കി. ഞായറാഴ്ചയാണ് ഇന്ത്യ ഇംഗ്ലണ്ട് ലോകകപ്പ് മത്സരം നടക്കുക.പുതിയ ജേഴ്‌സിയുടെ നിറത്തെച്ചൊല്ലി വിവാദം ആളിപ്പടരുകയാണ്. ബിജെപിയുടെ കാവിവല്‍ക്കരണമാണ് ഓറഞ്ച് നിറത്തിന് പിന്നിലെന്ന് രാഷ്ട്രീയ എതിരാളികള്‍ ആരോപിക്കുന്നു. നിറം തീരുമാനിച്ചത് ബിസിസിഐയാണെന്ന് ഐസിസിയും വ്യക്തമാക്കിയിരുന്നു.













    നിലവില്‍ ഇന്ത്യയും ഇംഗ്ലണ്ടും നീല ജഴ്‌സയില്‍ കളിക്കുന്നവര്‍.ഇരുടീമുകളും നേര്‍ക്കുനേര്‍ വരുമ്പോള്‍ ഒരു ടീം രണ്ടാംജഴ്‌സി ധരിക്കണം. ആതിഥേയരായതിനാല്‍ ഇംഗ്ലണ്ടിന് നീല തന്നെ അണിയാം. അതിനാല്‍ ഇന്ത്യ ഓറഞ്ച് അണിഞ്ഞേ തീരു.x

    ليست هناك تعليقات

    Post Top Ad

    Post Bottom Ad