Header Ads

  • Breaking News

    വിഷമദ്യം കഴിച്ച് ഒരാള്‍ മരിച്ചു , രണ്ടു പേർ ഗുരുതരാവസ്ഥയിൽ


    കോടഞ്ചേരി:
    പഞ്ചായത്തിലെ  നൂറാംതോടിനടുത്ത പാലക്കലില്‍ മദ്യം കഴിച്ച് ഒരാള്‍ മരിച്ചു.രണ്ടുപേര്‍ ഗുരുതരാവസ്ഥയില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഇവര്‍ മൂന്നു പേരും ഒരേസ്ഥലത്ത് നിന്ന് മദ്യപിക്കുകയും ദേഹാസ്വാസ്ത്യം അനുഭവപ്പെടുകയുമായിരുന്നു

    ليست هناك تعليقات

    Post Top Ad

    Post Bottom Ad