Header Ads

  • Breaking News

    CT WELFARE ASSOCIATION പുതുതായി നിർമിച്ച ഓഫീസിന്റെ ഉൽഘാടനവും ഉൽഘാടനവും ഹജ്ജ് യാത്രയയപ്പും


    ഏഴോം:
    ചപ്പൻ തോട്ടത്തിൽ തറവാട് CT WELFARE ASSOCIATION പുതുതായി നിർമിച്ച ഓഫീസിന്റെ ഉൽഘാടനവും,തറവാട്ടിൽ നിന്നും ഈ വർഷം ഹജ്ജിന് പോകുന്നവർക്കുള്ള യാത്രയയപ്പും 30/06/2019 ഞായറാഴ്ച രാവിലെ 9 മണിക്ക് അടുത്തിലയിൽ പുതുതായി ഒരുക്കിയ ഓഫീസിൽ വെച്ച്  നടത്താൻ തീരുമാനിച്ചു

    ഏഴോം നാട്ടിലെ പഴയകാല വലിയ തറവാടുകളിൽ ഒന്നാണ് ചപ്പൻ തോട്ടത്തിൽ,
    ഈ കഴിഞ്ഞ മാർച്ച്‌ 30 ന് കാനായി യമുനാ തീരം റിസോർട്ടിൽ സംഘടിപ്പിച്ച കുടുംബ സംഗമത്തിൽ അഞ്ഞൂറോളം മെമ്പർമാർ പങ്കെടുത്തിരുന്നു

    പുതിയ ഓഫിസ് ഉൽഘാടനത്തോട് കൂടി കുടുംബങ്ങൾക്കുള്ള പെൻഷൻ പദ്ധതിയും ട്രസ്റ്റ്‌ രൂപീകരിച്ചു മറ്റു ചാരിറ്റി പ്രവർത്തങ്ങളും ആരംഭിക്കുമെന്ന് മുഖ്യ രക്ഷാധികാരി സി ടി മമ്മു, ചെയർമാൻ സി ടി ബദറുദ്ധീൻ, ജനറൽ കൺവീനർ സി ടി ഖമറുദ്ധീൻ എന്നിവർ അറിയിച്ചു

    ليست هناك تعليقات

    Post Top Ad

    Post Bottom Ad