Header Ads

  • Breaking News

    മദ്യപിച്ചു ബസോടിച്ച ഡ്രൈവറും സ്വകാര്യബസും കസ്റ്റഡിയിൽ


    കാഞ്ഞങ്ങാട്:
    മദ്യപിച്ചു ബസോടിച്ച ഡ്രൈവറെയും സ്വകാര്യബസും കസ്റ്റഡിയിൽ വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു നിറയേ യാത്രക്കാരുമായി സഞ്ചരിക്കുകയായിരുന്ന ബസ് യാത്രക്കാർക്കു സംശയം തോന്നിയതിനാൽ പോലീസിൽ വിവരമിയിച്ചു തുടർന്നാണ് ബസടക്കം കസ്റ്റഡിയിലെടുത്തത്.


    video



    ليست هناك تعليقات

    Post Top Ad

    Post Bottom Ad