Header Ads

  • Breaking News

    വീട്ടിൽ ബോംബ് സ്ഫോടനം


    പാനൂർ:
    പൊയിലൂരിൽ വീട്ടിൽ ബോംബ് സ്ഫോടനം.ചമതക്കാട് എഴുന്നാളിപ്പൊയിൽ വീട്ടിൽ നിന്ന് ആണ് ശനി വൈകുന്നേരത്തോടെ സ്ഫോടനം നടന്നത്. വീട്ടിൽ മുകളിൽ റൂമിൽ ചാക്കിൽ കെട്ടി വച്ച സ്ഫോsക വസ്തു ആണ് പൊട്ടി തെറിച്ചതെന്ന് കരുതുന്നു., വീട്ടിൽ താമസമുണ്ടെങ്കിലും ആർക്കും പരുക്കില്ല.
    കൊളവല്ലൂർ പോലീസ് സ്ഥലത്തെത്തി. കണ്ണൂരിൽ നിന്നെത്തിയ ബോംബ് സ്ക്വാഡ് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി. വീട് നീൽ വെച്ചു.പരിശോധന ഇന്നും ഞായർ തുടരും

    ليست هناك تعليقات

    Post Top Ad

    Post Bottom Ad