Header Ads

  • Breaking News

    നിര്യാതനായി



    പിലാത്തറ  ചുമട്താങ്ങിയിലെ ടി പി ശാഹുൽ ഹമീദ് ഹാജി നിര്യാതനായി ഭാര്യ സുബൈദ മക്കൾ ,ശബാത്ത്,ഖദിജ, ശാഹുദ്. ഷാഹിന. മരുമക്കൾ, സുബൈർ .അഫീസ് .മർസാദ്.ഷഹനാബി മുസ്ലിം ലീഗ് ചെറുതാഴം പഞ്ചായത്ത് ട്രഷർ 
    മണ്ടൂർ ഇഹ് ലാഉൽ ഇസ്ലാം കമ്മറ്റി പ്രസിഡൻ്റ്
    പിലാത്തറ റൈഞ്ച് ക്ഷേമനിധിയുടെ ട്രഷറർ പിലാത്തറ ബിൽഡിങ്ങ് ഓണെഴ്സ് മെമ്പർ പയ്യന്നൂർസംയുക്ത ജമാത്ത് മെമ്പർ പിലാത്തറ റൈഞ്ച് മേനേജ്മെൻ്റ് മെമ്പർ എന്നി നിലയിൽ പ്രവർത്തിച്ചു വരുന്ന ശാഹുൽ ഹമീദ് ഹാജിയുടെ പെട്ടന്നുള്ളമരണം നാടിനെ തിരാ ദുഖ:ത്തിലാഴ്ത്തി മയ്യിത്ത് നിസ്കാരം രാവിലെ  7 am മണിക്ക് മണ്ടുർ ജുമാ മസ്ജിദിൽ

    ليست هناك تعليقات

    Post Top Ad

    Post Bottom Ad