Header Ads

  • Breaking News

    SBI അക്കൗണ്ട് ഹോൾഡേഷ്സിന് ഇനി മുതൽ ATMൽ നിന്നും കാർഡ് ഇല്ലാതെ ഇനി പണം പിൻവലിക്കാം


    എസ്.ബി.ഐ അക്കൗണ്ട് ഹോൾഡേഷ്സിന് ഇനി മുതൽ എ.ടി.എമ്മിൽ നിന്നും കാർഡ് ഇല്ലാതെ ഇനി പണം പിൻവലിക്കാം , ഈ സേവനം ലഭ്യമാകുന്നതിന് ഫോണിൽ എസ്.ബി.ഐയുടെ യോനോ ആപ്ലിക്കേഷൻ വേണം .

    യോനോ ആപ്പിൽ ക്യഷ് വിഡ്രോവൽ എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുമ്പോൾ ആറ് അക്ക ഒ.ടി.പി ലഭിക്കും .
    30 മിനിറ്റ്  വരെയാണ് ഈ ഒ.ടി.പി ഉപയോഗിക്കാൻ കഴിയുകയുള്ളു .
    എസ്.ബി.ഐ എ.ടി.എമ്മിൽ എത്തിയ ശേഷം യോനോ പിന്നും ഈ ഒ.ടി.പിയും എന്റർ ചെയ്ത് പണം പിൻവലിക്കാവുന്നതാണ് .

    നിലവിൽ 16,500 എ.ടി.എമ്മുകളിൽ മാത്രമാണ് സേവനം ലഭ്യമാക്കിയിട്ടുള്ളത് , അടുത്ത 3-4 മാസങ്ങൾക്കുള്ളിൽ രാജ്യത്തെ 60,000 എ.ടി.എമ്മുകളിൽ സേവനം ലഭ്യമാക്കുമെന്ന് ചെയർമാൻ രജ്‌നീഷ് കുമാർ പറഞ്ഞു , അടുത്ത ഒരു വർഷത്തിനുള്ളിൽ ഒരു മില്യൺ എ.ടി.എമ്മുകളിലും സേവനം ലഭ്യമാക്കും .

    ഇത്തരം ട്രാൻസാക്ഷനിലൂടെ 10,000 രൂപ വരെ മാത്രമേ പിൻവലിക്കാൻ സാധിക്കുകയുള്ളു . ഇത്തരം രണ്ട് ട്രാൻസാക്ഷൻ മാത്രമേ ഒരു ദിവസം സാധിക്കുകയുള്ളു.

    🛑🖥  EZHOME LIVE 🖥🛑
              Online News Media
      ➖➖➖➖➖➖➖➖➖➖➖
    🅔🅛 ഫേസ്ബുക്ക് പേജ്
    🅔🅛 യൂട്യൂബ് ചാനൽ
    🅔🅛 വാട്സ് ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ


    No comments

    Post Top Ad

    Post Bottom Ad