Header Ads

  • Breaking News

    നീതി മെഡിക്കൽ സ്റ്റോർ ഉദ്ഘാടനം ചെയ്തു



    ശ്രീകണ്ഠപുരം :
    തളിപ്പറമ്പ ഗവ എംപ്ലോയിസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ കീഴിൽ ശ്രീകണ്ഠപുരത്ത് ആരംഭിച്ച നീതി മെഡിക്കൽ സ്റ്റോറിന്റെ ഉദ്ഘാടനം എംടിഡിസി ചെയർമാൻ പി വി ഗോപിനാഥ് ഉദ്ഘാടനം ചെയ്തു.

    കെ സതീഷ് കുമാർ അധ്യക്ഷനായി. മരുന്നുകളുടെ ആദ്യവിൽപ്പന സഹകരണ സംഘം ഡെപ്യൂട്ടി രജിസ്ട്രാർ ജനറൽ എം കെ ദിനേശ് ബാബു നിർവ്വഹിച്ചു. പി പി സുനിലൻ, കെ സന്തോഷ്, എം വി ശശിധരൻ, കെ കെ പ്രകാശൻ, കെ വി പവിത്രൻ എന്നിവർ സംസാരിച്ചു. എം വി നാരായണൻ സ്വാഗതവും, പി വി സതീശൻ നന്ദിയും പറഞ്ഞു.


    🛑🖥  EZHOME LIVE 🖥🛑
              Online News Media
      ➖➖➖➖➖➖➖➖➖➖➖
    🅔🅛 ഫേസ്ബുക്ക് പേജ്
    🅔🅛 യൂട്യൂബ് ചാനൽ
    🅔🅛 വാട്സ് ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ


    No comments

    Post Top Ad

    Post Bottom Ad