Header Ads

  • Breaking News

    അടുത്തിലയിലെ എം എം നാരായണൻ നമ്പ്യാർ നിര്യാതനായി.


    അടുത്തിലയിലെ   എം എം നാരായണൻ നമ്പ്യാർ  (75) റിട്ടേർഡ് സീനിയർ സൂപ്രണ്ട് പോസ്റ്റ്ൽ ഡിപ്പാർട്ട്മെൻറ് (ബോംബെ, ഗോവ) നിര്യാതനായി.  രക്ഷാധികാരി മാടായിക്കാവ് ക്ഷേത്ര നവീകരണ സമിതി.  ഭാര്യ വിശാലാക്ഷി, മക്കൾ സുരേഷ്( ദുബായ് ) സുധീഷ് (ബിസിനസ്) സുരജ മധുസൂദനൻ, സുനന്ദ രാമകൃഷ്ണൻ. മരുമക്കൾ മധുസൂദനൻ (ദുബായ്)
    , സി.സി  രാമകൃഷ്ണൻ നടുവിൽ, ജയ റാണി, സപ്ന സുധീഷ്.(AE  ചെറുകുന്ന് പഞ്ചായത്ത്.) സംസ്കാരം ബുധനാഴ്ച വൈകുന്നേരം 3മണിക്ക് സമുദായ ശ്മശാനത്തിൽ.

    No comments

    Post Top Ad

    Post Bottom Ad