Header Ads

  • Breaking News

    പയ്യന്നൂർ പെരുമ്പയിൽ വാഹനാപകടം; പോലീസ് ഉദ്യോഗസ്‌ഥൻ മരിച്ചു


    പയ്യന്നൂർ:
    പെരുമ്പയിൽ വാഹനാപകടം. പയ്യന്നൂർ പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ തൽക്ഷണം മരിച്ചു. സീനിയർ സി പി ഒ കാങ്കോൽ എൽ.പി സ്കൂളിന് സമീപത്തെ രഘുനാഥ് (45) ആണ് മരിച്ചത്. ഇന്ന് രാത്രി 7.45 ഓടെയായിരുന്നു അപകടം വീട്ടിൽ നിന്നും പയ്യന്നൂരിലേക്ക് ബൈക്കിൽ വരവെ പെരുമ്പ കെ.എസ്.ആർ ടി സി ഡിപ്പോക്ക് സമീപത്തായിരുന്നു അപകടം മൃതദേഹം പരിയാരം മെഡിക്കൽ കോളേജ് ആശുപത്രി യിൽ

    No comments

    Post Top Ad

    Post Bottom Ad