Header Ads

  • Breaking News

    മട്ടന്നൂർ തെരൂരിൽ വാഹന അപകടം


    കണ്ണൂർ: 
    മട്ടന്നൂർ തെരൂർ പലയോടിൽ വാഹനാപകടം.തെരൂർ നാഗവളവ് സ്വദേശികൾ ആണ് അപകടത്തിൽ പെട്ടത്.പരിക്കേറ്റവരെ കണ്ണൂർ എകെജി ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.പരുക്ക് ഗുരുതരമല്ല.

    റിപ്പോർട്ടർ : ജിഷ്ണു മഹേഷ് 

    No comments

    Post Top Ad

    Post Bottom Ad