Header Ads

  • Breaking News

    വനിതാ മതിലിനിടയിലേക്ക് ബൈക്ക് ഓടിച്ചു കയറ്റി;തലശേരിയിൽ ബ്രാഞ്ച് സെക്രട്ടറി ഉൾപ്പടെ 4 പേർക്ക് പരിക്ക്


    കണ്ണൂർ :
    തലശേരിക്കടുത്ത് തലായിൽ വനിതാ മതിലിനിടയിലേക്ക് ബൈക്ക് ഓടിച്ചു കയറ്റിയതിനെ തുടർന്ന് നാല് പേർക്ക് പരിക്കേറ്റു. സി പി എം കുട്ടിമാക്കൂൽ ബ്രാഞ്ച് സെക്ര. കെ.വിനോദൻ, കുട്ടിമാക്കൂൽ കുന്നുംഭാഗത്തെ മോഹനൻ, മകൾ ഹിമ, സനിത്ത് എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ തലശേരി കോഓപ്പറേറ്റീവ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

    No comments

    Post Top Ad

    Post Bottom Ad