Header Ads

  • Breaking News

    അധ്യാപക ഒഴിവ്


    പാപ്പിനിശ്ശേരി:
    പാപ്പിനിശ്ശേരി ഇ.എം.എസ്. സ്മാരക ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗം ഇംഗ്ലീഷ് സീനിയർ അധ്യാപക ഒഴിവുണ്ട്. അഭിമുഖം വെള്ളിയാഴ്ച 10.30-ന് നടക്കും.

    No comments

    Post Top Ad

    Post Bottom Ad