Header Ads

  • Breaking News

    നെരുവമ്പ്രം വാട്ടർടാങ്കിനുസമീപം മാലിന്യങ്ങൾ കുമിഞ്ഞു കൂടുന്നു


    കണ്ണോം:
    നെരുവമ്പ്രം വാട്ടർടാങ്കിനുസമീപം മാലിന്യങ്ങൾ കുമിഞ്ഞു കൂടുന്നു.   ഹോസ്പിറ്റൽ മാലിന്യങ്ങളും, മദ്യകുപ്പികളും, അറവ് ശാലകളിൽ കോഴിവേസ്റ്റ് , പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ, മരുന്ന് കുപ്പികൾ എന്നിവയാണ് കൂടുതലും. മദ്യകുപ്പികൾ ചാക്കുകളിലാക്കിയാണ് എവിടെ തള്ളുട്ടുള്ളത് . 
    അതുമാത്രമല്ല - ഇരുട്ടായാൽ പിന്നെ ഇവിടെ   മദ്യ പാനികളുടെ വിഹാര കേന്ദ്രമാണ് . രാത്രി കാലങ്ങളിൽ കല്ല്യണസദ്യകളുടെയും മറ്റും  മാലിന്യങ്ങളും ഇവിടെ വലിച്ചെറിയുന്നു. ഭാഷണാവശിട്ടങ്ങൾ വലിച്ചെരിക്കുന്നതിനാൽ തെരുവ് നായകൾ ഇവിടെ വിലസുന്നു... 
    രാത്രികലങ്ങളിൽ ഇതുവഴിയുള്ള യാത്ര ഭീതി പരത്തുന്നതാണ് .

    റിപ്പോർട്ട് : നമ്മുടെ ഏഴോം  ( Whats App കൂട്ടായ്മ്മ  )







    No comments

    Post Top Ad

    Post Bottom Ad