Header Ads

  • Breaking News

    പ്രശസ്ത നാടക, സിനിമാ അഭിനേതാവ്‌ കെ.എൽ. ആന്റണി അന്തരിച്ചു


    പ്രശസ്ത നാടക നടനും മഹേഷിന്റെ പ്രതികാരം ഉൾപ്പെടെ സിനിമകളിൽ ശ്രദ്ധേയ വേഷത്തിൽ അഭിനയിക്കുകയും ചെയ്തിട്ടുള്ള കെ.എൽ.ആന്റണി അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ലീനയാണ് ഭാര്യ. മക്കൾ: അമ്പിളി, ലാസർഷൈൻ, നാൻസി

    No comments

    Post Top Ad

    Post Bottom Ad