Header Ads

  • Breaking News

    വിദ്യാര്‍ത്ഥിനി വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയില്‍


    പ​യ്യ​ന്നൂ​ര്‍: 

    അ​വ​സാ​ന വ​ര്‍​ഷ ഡി​ഗ്രി വി​ദ്യാ​ര്‍​ഥി​നി​യെ വീ​ട്ടി​ന​ക​ത്ത് തൂ​ങ്ങി മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. പ​യ്യ​ന്നൂ​ര്‍ സ്വ​കാ​ര്യ കോ​ള​ജി​ലെ അ​വ​സാ​ന വ​ര്‍​ഷ ഡി​ഗ്രി വി​ദ്യാ​ര്‍​ഥി​നി ക​രി​വെ​ള്ളൂ​ര്‍ ചെ​റു​മൂ​ല​യി​ലെ സ്‌​നേ​ഹ (20) യെ ​ആ​ണ് വീ​ട്ടി​ലെ കു​ളി​മു​റി​യി​ല്‍ തൂ​ങ്ങി​യ നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. ക​രി​വെ​ള്ളൂ​ര്‍ ബ​സാ​റി​ലെ മ​ത്സ്യ വ്യാ​പാ​രി കു​തി​രു​മ്മ​ല്‍ സു​കു​മാ​ര​ന്‍- സു​മ ദ​ന്പ​തി​ക​ളു​ടെ മ​ക​ളാ​ണ്.​സ​ഹോ​ദ​രി: ശി​ല്പ (അ​ധ്യാ​പി​ക).

    No comments

    Post Top Ad

    Post Bottom Ad