Header Ads

  • Breaking News

    റെഡ് ഈസ് ബ്ലഡ് കേരള" ചാരിറ്റബിൾ സൊസൈറ്റിയുടെ രണ്ടാം വാർഷികാഘോഷം PEACE VILLAGEൽ വച്ച് നടന്നു.



    വയനാട് :
    ജീവകാരുണ്യ രക്‌തദാന രംഗത്തെ പുത്തൻ ഉണർവായ് എന്നും മുന്നിൽ നിൽക്കുന്ന സംഘടനയായ  "റെഡ് ഈസ് ബ്ലഡ് കേരള" ചാരിറ്റബിൾ സൊസൈറ്റിയുടെ  രണ്ടാം വാർഷികാഘോഷം 16 /12 /2018 ന് വയനാട് ജില്ലയിലെ  പീസ് വില്ലേജിൽ വച്ച് നടന്നു.

    ഷജ്‌ന കരിം (SOCIAL FORESTRY  DFO )  ഉൽഘടനം നിർവശിച്ചു . RIBK വയനാട് ജില്ലാ സെക്രട്ടറി ഷമീർ സ്വാഗതം ചെയ്തു , സാദിർ തലപ്പുഴ വിശിഷ്ടവ്യക്തിയും RIBK സ്റ്റേറ്റ് സെക്രട്ടറി വിപിൻ തമ്പി അധ്യക്ഷത വഹിച്ചു.
    രാകേഷ് പെരുവള്ളൂർ ,DR . വിജേഷ് ,നിഖില ,പ്രവീൺ എന്നിവർ ആശംസ അറീച്ചു. റാഫി ബത്തേരി നന്ദി പറഞ്ഞു.

    ജില്ലകളിലെ മികച്ച കോ ഓർഡിനേറ്റർമാരെ ആദരിക്കുകയും മികച്ച ജില്ലക്കുള്ള ഉപഹാരം വയനാട് ജില്ലയും , മികച്ച യൂണിറ്റിനുള്ള ഉപഹാരം ബാംഗ്ളൂർ യൂണിറ്റും കരസ്ഥമാക്കി .
    പീസ് വില്ലേജിലെ താമസക്കാർക്ക് വെൽ ചെയർ നൽകുകയും ചെയ്തു. റെഡ് ഇസ് ബ്ലഡ് കേരളാ ചാരിറ്റബിൾ സൊസൈറ്റിയുടെ പുതിയ സംസ്ഥാന സെക്രട്ടറി ആയി വിധു പരിയാരത്തെയും പ്രസിഡന്റ് ആയി ശരത് അമ്പലത്തറ യെയും തിരഞ്ഞെടുത്തു.


    No comments

    Post Top Ad

    Post Bottom Ad