Header Ads

  • Breaking News

    16 വയസ്സ്​ മുതൽ ഇരുചക്രവാഹനം ഓടിക്കാം...


    16 വ​യ​സ്സു​കാ​ർ​ക്ക് ഇ​രു​ച​ക്ര​വാ​ഹ​നം (ഇ​ല​ക്ട്രി​ക്) ഓ​ടി​ക്കാ​ൻ കേ​ന്ദ്ര സ​ർ​ക്കാ​ർ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് നി​യ​മം ഭേ​ദ​ഗ​തി ചെ​യ്തു. 
    4​ കി​ലോ​വാ​ട്ട് വ​രെ​യു​ള്ള​തും വേ​ഗ​പ​രി​ധി 70 കി​ലോ​മീ​റ്റ​റി​ൽ കൂ​ടാ​ത്ത​തു​മാ​യ ഇ​ല​ക്ട്രി​ക് ബൈ​ക്കു​ക​ൾ ഓ​ടി​ക്കാ​ൻ ഇ​നി​മു​ത​ൽ ലൈ​സ​ൻ​സ് ല​ഭി​ക്കും..
    നേ​ര​ത്തേ 50 സി.​സി​യി​ൽ കൂ​ടാ​ത്ത പെ​ട്രോ​ൾ എ​ൻ​ജി​ൻ ഘ​ടി​പ്പി​ച്ച സ്കൂ​ട്ട​റു​ക​ൾ 16 വ​സ​സ്സു​കാ​ർ​ക്ക് ഓ​ടി​ക്കാ​ൻ ലൈ​സ​ൻ​സ് ല​ഭി​ച്ചി​രു​ന്നു. 
    എ​ന്നാ​ൽ, രാ​ജ്യ​ത്ത് ഇ​ത്ത​ര​ത്തി​ലു​ള്ള വാ​ഹ​നം നി​ർ​മി​ക്കാ​ത്ത​തി​നാ​ൽ  ഇതിന്റെ  ഗു​ണം കൗ​മാ​ര​ക്കാ​ർ​ക്ക് ല​ഭി​ച്ചി​രു​ന്നി​ല്ല. 
    ഇ​തി​നെ തു​ട​ർ​ന്നാ​ണ് പു​തി​യ നി​യ​മ​ഭേ​ദ​ഗ​തി..

    No comments

    Post Top Ad

    Post Bottom Ad