Header Ads

  • Breaking News

    ഹയര്‍സെക്കന്ററി ഒന്നാം വര്‍ഷ ഇംപ്രൂവ്‌മെന്റ് പരീക്ഷാഫലം*


    2018 ആഗസ്റ്റില്‍ നടത്തിയ ഹയര്‍സെക്കന്ററി ഒന്നാം വര്‍ഷ ഇംപ്രൂവ്‌മെന്റ് പരീക്ഷയുടെ ഫലം നവംബര്‍ ഒന്നിന് ഉച്ചകഴിഞ്ഞ് രണ്ടുമണിക്ക്  പ്രസിദ്ധീകരിക്കും.
    പരീക്ഷാഫലം
    www.dhsekerala.gov.in www.dhsekerala.gov.in,
    www.keralaresults.nic.in  എന്നീ വെബ്‌സൈറ്റുകളില്‍ ലഭിക്കും

    No comments

    Post Top Ad

    Post Bottom Ad