Header Ads

  • Breaking News

    സർവീസുകളുടെ അപര്യാപ്തതയും അമിത ടിക്കററ് നിരക്കും; കാത്തിരുന്ന് ലഭിച്ച കണ്ണൂർ എയർപോർട്ടിൽ പ്രവാസികൾക്ക് നിരാശ മാത്രം

    Saturday, December 03, 2022 0

    കാത്തിരുന്ന് ലഭിച്ച കണ്ണൂർ എയർപോർട്ട് ഫലപ്രദമായി ഉപയോഗിക്കാനാവാതെ പ്രവാസികൾ. വിമാനസർവീസുകളുടെ അപര്യാപ്തതയും അമിത ടിക്കററ് നിരക്കുമാണ് പ്രവാസ...

    വിഴിഞ്ഞത്ത് കേന്ദ്രസേനയെ കാത്ത് അദാനിയും സർക്കാരും; സംഘർഷങ്ങളിൽ പ്രതികളായവരുടെ പട്ടിക തയ്യാറാക്കാൻ പൊലീസ്

    Saturday, December 03, 2022 0

    തിരുവനന്തപുരം: വിഴിഞ്ഞത് കേന്ദ്ര സേന ഇറങ്ങുന്നതിൽ ഹൈകോടതി ഉത്തരവ് കാത്ത് സർക്കാരും അദാനി ഗ്രൂപ്പും. സുരക്ഷക് കേന്ദ്രസേന വേണമെന്ന അദാന...

    രാജ്യത്തെ ആദ്യ ഭിന്നശേഷി സൗഹൃദ അംഗത്വ കാർഡ് പുറത്തിറക്കി കേരളം: ചികിത്സാ സഹായം ഇരട്ടിയാക്കിയതായി ആരോഗ്യമന്ത്രി

    Friday, December 02, 2022 0

    തിരുവനന്തപുരം:  സംസ്ഥാനത്ത് കാസ്പ് പദ്ധതിവഴി ഇരട്ടിയാളുകൾക്ക് സൗജന്യ ചികിത്സാ സഹായം നൽകാനായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. 2020ൽ സ്റ...

    പഴയ സന്ദേശങ്ങൾ തിരയാൻ ഇനി സ്ക്രോൾ ചെയ്ത് ബുദ്ധിമുട്ടേണ്ട, പുതിയ ഫീച്ചറുമായി വാട്സ്ആപ്പ് എത്തുന്നു

    Friday, December 02, 2022 0

    വാട്സ്ആപ്പിൽ പഴയ സന്ദേശങ്ങൾ തിരയുമ്പോൾ സ്ക്രോൾ ചെയ്ത് ബുദ്ധിമുട്ടുന്നവരാണ് ഭൂരിഭാഗം പേരും. അത്തരത്തിൽ ഉള്ളവർക്ക് സന്തോഷ വാർത്തയുമായി എത്തിയി...

    വോട്ടര്‍ പട്ടിക പുതുക്കല്‍ ഡിസംബര്‍ എട്ട് വരെ

    Friday, December 02, 2022 0

    വോട്ടര്‍ പട്ടികയില്‍ പുതുമായി പേര് കൂട്ടിച്ചേര്‍ക്കനും ഒഴിവാക്കാനും ഡിസംബര്‍ എട്ട് വരെ അവസരമുണ്ടെന്ന് വോട്ടര്‍ പട്ടിക നിരീക്ഷകന്‍ പി എം അലി ...

    കായൽ കയ്യേറി വീട് വെച്ചെന്ന കേസ്: എംജി ശ്രീകുമാറിനെതിരെ കേസെടുക്കാൻ കോടതി ഉത്തരവ്

    Friday, December 02, 2022 0

    കൊച്ചി:  കായൽ കയ്യേറി വീട് നിർമ്മിച്ചെന്ന കേസിൽ എംജി ശ്രീകുമാറിനെതിരെ കേസെടുക്കാൻ മൂവാറ്റുപുഴ വിജിലൻസ് കോടതി ഉത്തരവിട്ടു. അഴിമതി നിരോധന നിയമ...

    ഇനി മുതൽ പ്രീമെട്രിക് സ്‌കോളർഷിപ്പ് ഇല്ല, വിദ്യാർത്ഥികളുടെ കഞ്ഞിയിൽ പാറ്റയിട്ട് കേന്ദ്രം

    Friday, December 02, 2022 0

    പട്ടിണിയും പരിവട്ടവുമായി കഴിയുന്ന കുടുംബങ്ങളിലെ കുട്ടികൾക്ക് കേന്ദ്ര സംസ്ഥാന സർക്കാരുകൾ നൽകി വരുന്ന സ്‌കോളർഷിപ്പുകൾ എത്ര മാത്രം ...

    വിഴിഞ്ഞം തുറമുഖ സുരക്ഷയ്ക്ക് കേന്ദ്രസേനയെ വിന്യസിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

    Friday, December 02, 2022 0

    വിഴിഞ്ഞം തുറമുഖ പദ്ധതി പ്രദേശത്തിന്റെ സുരക്ഷക്ക് കേന്ദ്രസേനയുടെ സേവനം ഏർപ്പെടുത്തുന്നതിൽ വിരോധമില്ലെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ...

    ആറ്റിങ്ങൽ സൂര്യ കൊലക്കേസ്; പ്രതി ഷിജു തുടര്‍വിചാരണയ്ക്കിടെ ആത്മഹത്യ ചെയ്തു

    Friday, December 02, 2022 0

    തിരുവനന്തപുരം: ആറ്റിങ്ങൽ സൂര്യ കൊലക്കേസിൽ വിചാരണ നടപടി പൂർത്തിയാകാനിരിക്കെ പ്രതിയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വെഞ്ഞാറമൂട...

    കണ്ണൂരിൽ ഫാസ്‌റ്റ്‌ ട്രാക്ക്‌ സ്‌പെഷ്യൽ കോടതി തുറന്നു

    Friday, December 02, 2022 0

    കണ്ണൂർ: കണ്ണൂരിൽ ഫാസ്‌റ്റ്‌ ട്രാക്ക്‌ സ്‌പെഷ്യൽ കോടതിയുടെ പ്രവർത്തനം ഹൈക്കോടതി ജസ്‌റ്റിസ്‌ ഷാജി പി. ചാലി ഉദ്‌ഘാടനംചെയ്‌തു. കുട്ട...

    സർക്കാരിന്റെ സപ്ലൈക്കോ വിതരണം ചെയ്ത ശബരി വെളിച്ചെണ്ണയിലും മായം, അടിയന്തരമായി തിരിച്ചെടുക്കാൻ നിർദ്ദേശം

    Friday, December 02, 2022 0

    സർക്കാർ സ്ഥാപനമായ സപ്ലൈക്കോ വിതരണം ചെയ്ത ശബരി വെളിച്ചെണ്ണയിലും മായം. മൂന്നാർ ഡിപ്പോയിലാണ് മിനറൽ ഓയിലിന്റെയും മാലിന്യത്തിന്റെയും ...

    കണ്ണൂർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​ത്തി​ൽ വ​ർ​ധ​ന - ഏറെ പ്രതീക്ഷയോടെ ആകാശ സ്വപ്നങ്ങളുമായി കണ്ണൂർ ജനത

    Friday, December 02, 2022 0

    മ​ട്ട​ന്നൂ​ർ: ക​ണ്ണൂ​ർ രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​ത്തി​ൽ വ​ർ​ധ​ന. ന​വം​ബ​റി​ൽ 97,913 ഉം ​ഒ​ക്...

    ഒരു വർഷം ഇനി 15 സിലിണ്ടർ മാത്രം; ഗാർഹിക പാചകവാതക സിലിണ്ടർ ഉപയോഗ നിയന്ത്രണം പ്രാബല്യത്തിൽ*

    Friday, December 02, 2022 0

    ഗാർഹിക പാചകവാതക സിലിണ്ടർ ഉപയോഗ നിയന്ത്രണം പ്രാബല്യത്തിൽ. ഒരു വർഷം പതിനഞ്ച് സിലിണ്ടർ മാത്രമെ ഇനി മുതൽ ലഭിക്കു. ഇതോടെ ആഹാരം പാചകം ...

    വാഹനങ്ങൾ നിരീക്ഷിക്കാൻ ‘ട്രാക്ക് ആൻഡ് ട്രേസ്’ സംവിധാനം സംസ്ഥാനത്തെ വ്യാജ കള്ള് വിതരണവും വിൽപ്പനയും തടയാൻ ആധുനിക സംവിധാനവുമായി സർക്കാർ.

    Friday, December 02, 2022 0

    സംസ്ഥാനത്തെ വ്യാജ കള്ള് വിതരണവും വിൽപ്പനയും തടയാൻ ആധുനിക സംവിധാനവുമായി സർക്കാർ. കള്ള് കൊണ്ട് പോകുന്ന വാഹനങ്ങൾ നിരീക്ഷിക്കാൻ ‘ട്ര...

    ഉളിയിൽകലാഗ്രാമം ലഹരി വിരുദ്ധ കാമ്പയിന് തുടക്കമായി

    Friday, December 02, 2022 0

    ഇരിട്ടി: 'കൈകോർക്കുക ലഹരി മുക്ത ഉളിയിൽ സാധ്യമാക്കാൻ എന്ന സന്ദേശവുമായി ഉളിയിൽ കലാഗ്രാമം സംഘടിപ്പിക്കുന്ന ഒരു മാസം നീണ്ടു നിൽക്കുന്ന...

    ട്രെയിൻ വഴി പാർസൽ അയയ്ക്കാൻ ഇനി റെയിൽവേ സ്റ്റേഷനിൽ പോകണ്ട, നിങ്ങളുടെ വീട്ടിലെത്തി പാർസൽ കൊണ്ടുപോകും: വിവരങ്ങൾ

    Friday, December 02, 2022 0

    കോട്ടയം:  ട്രെയിൻവഴി എത്ര പാഴ്സൽ വേണമെങ്കിലും അയക്കാം. ഇനി വാതിൽപ്പടി പാഴ്സൽ സേവനം ലഭ്യം. നിലവിൽ പാഴ്സൽ അയയ്ക്കാനും എടുക്കാനും റെയിൽ വേസ്‌റ്...

    ഭിന്നശേഷിക്കാര്‍ക്ക് സൗജന്യ കംപ്യൂട്ടര്‍ കോഴ്സ്; അപേക്ഷ ക്ഷണിച്ചു

    Friday, December 02, 2022 0

    എല്‍.ബി.എസ് സെന്ററില്‍ ഡാറ്റ എന്‍ട്രി ആന്റ് ഓഫീസ് ഓട്ടോമേഷന്‍ (ഇംഗ്ലീഷ്, മലയാളം) കംപ്യൂട്ടര്‍ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എല്‍.സി...

    ഒരേ പാഠഭാഗം മൂന്ന് അധ്യാപകരിൽ നിന്ന് ഒരേസമയം പഠിക്കാം, ഉദ്ഘാടനത്തിനൊരുങ്ങി വേദിക് ഇ- സ്കൂൾ ലേണിംഗ് പ്ലാറ്റ്ഫോം

    Friday, December 02, 2022 0

    നൂതന സാങ്കേതികവിദ്യയുടെ അടിസ്ഥാനത്തിൽ സജ്ജമാക്കിയ വേദിക് ഇ- സ്കൂൾ ലേണിംഗ് പ്ലാറ്റ്ഫോം ഉദ്ഘാടനത്തിന് ഒരുങ്ങുന്നു. റിപ്പോർട്ടുകൾ പ്രകാരം, ഡിസം...

    ഇരിട്ടി കല്ലുമുട്ടിയിൽ കുടുംബത്തെ പൂട്ടിയിട്ട് കവർച്ച നടത്തിയ മോഷ്ടാവ് അറസ്റ്റിൽ ; ഇരിട്ടി പോലീസ് പ്രതിയെ പിടികൂടിയത് തമിഴ്‌നാട്ടിൽ നിന്നും

    Friday, December 02, 2022 0

    ഇരിട്ടി: ഇരിട്ടി പോലീസ് സ്റ്റേഷന് സമീപം കല്ലുമുട്ടിയിൽ ഗൃഹനാഥനെ പൂട്ടിയിട്ട് വീട് കുത്തി തുറന്ന് സ്വർണ്ണാഭരണങ്ങളും പണവും കവർച്ച നടത്തി ...

    വിഴിഞ്ഞത്തേത് വൈദികരുടെ നേതൃത്വത്തില്‍ നടന്ന കലാപം; ദൃശ്യങ്ങൾ സഹിതം പൊലീസ് ഹൈക്കോടതിയിൽ

    Friday, December 02, 2022 0

    കൊച്ചി: വിഴിഞ്ഞത്തേത് വൈദികരുടെ നേതൃത്വത്തില്‍ നടന്ന കലാപമെന്ന് വ്യക്തമാക്കി ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി പോലീസ്. പള്ളി മണിയടിച്ച...

    Post Top Ad

    Post Bottom Ad