₹2000-ന് മുകളിലുള്ള UPI ഇടപാടുകള്‍ക്ക് സേവന നിരക്ക് വരുന്നു; എല്ലാ ഇടപാടുകള്‍ക്കും ബാധകമാകില്ല; അറിയേണ്ടതെല്ലാം
ഡല്‍ഹി | രാജ്യത്ത് രണ്ടായിരം രൂപയ്ക്ക് മുകളിലുള്ള ബിസിനസ് യു പി ഐ (UPI) ഇടപാടുകള്‍ക്ക് മർച്ചന്റ് ഡിസ്കൗണ്ട് റേറ്റ് (Merchant Discount Rate) ...