ഇരിട്ടി തളിപ്പറമ്പ് സംസ്ഥാനപാതയിൽ പെരുവംപറമ്പ്കപ്പച്ചേരിയിൽ കാർ റോഡരികിലെ താഴ്‌ചയിലേക്ക് മറിഞ്ഞ് തളിപ്പറമ്പ് സ്വദേശിക്ക് ദാരുണാന്ത്യം
*ഇരിട്ടി:* തളിപ്പറമ്പ് സംസ്ഥാനപാതയിൽ പെരുവംപറമ്പ് കപ്പച്ചേരിയിൽ കാർ റോഡരികിലെ താഴ്‌ചയിലേക്ക് മറിഞ്ഞ് തളിപ്പറമ്പ് സ്വദേശിക്ക് ദാരുണാന്ത്യം.
കാർ ഓടിച്ചിരുന്ന തളിപ്പറമ്പ് സ്വദേശി കേശവൻ ആണ് മരിച്ചത്. ഇന്ന് ഉച്ചയോടെ ആയിരുന്നു അപകടം. പരിക്കേറ്റ കേശവനെ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല
No comments
Post a Comment