Header Ads

  • Breaking News

    കാലവര്‍ഷക്കെടുതി: കെഎസ്‌ഇബിക്ക് കൂടുതല്‍ നഷ്ടം കണ്ണൂരിലും പത്തനംതിട്ടയിലും

    കാലവർഷക്കെടുതിയില്‍ സംസ്ഥാനത്ത് കെഎസ്‌ഇബിക്ക് 25 കോടി രൂപയുടെ നഷ്ടം സംഭവിച്ചതായി മന്ത്രി സണ്ണി ജോസഫ്.പത്തനംതിട്ട, കണ്ണൂർ ജില്ലകളിലാണു കനത്ത നഷ്ടം നേരിടേണ്ടിവന്നത്. തകരാറിലായ വൈദ്യുതി ബന്ധം എത്രയും വേഗത്തില്‍ പുനസ്ഥാപിക്കാൻ നടപടി എടുത്തിട്ടുള്ളതായും സണ്ണി ജോസഫ് പറഞ്ഞു.രാമനിലയത്തില്‍ മാധ്യമ പ്രവർത്തകരോടു സംസാരിക്കുകയായിരുന്നു മന്ത്രി.




    No comments

    Post Top Ad

    Post Bottom Ad