കുട്ടികള്‍ ഹെല്‍ത്ത് അമ്പാസിഡര്‍മാരാകുന്നു ; സ്കൂളുകളിൽ 'അക്ഷരം ആരോഗ്യം' പദ്ധതി, കുട്ടികള്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് നല്‍കും
തിരുവനന്തപുരം :- യുവതലമുറയുടെ ആരോഗ്യസംരക്ഷണം ഉറപ്പാക്കുന്നതിനായി വിദ്യാഭ്യാസവകുപ്പിൻ്റെ സഹകരണത്തോടെ സമഗ്ര സ്കൂൾ ആരോഗ്യ പരിപാടി (അക്ഷരം ആരോഗ്...